College Code AEC

100%Placement


TIPS-2022,Free KEAM coaching classes commence on 01-06-22

TIPS-2022,Free KEAM coaching classes commence on 01-06-22

ഓൺലൈൻ Live Engineering Entrance Coaching ക്ലാസ്സുകൾ 14-06-2021 തിങ്കളാഴ്ച 10.30 am മുതൽ ആരംഭിക്കുകയാണ്.
എല്ലാ ആഴ്ചയിലും Monday to Friday 10.30 am -11.30am വരെ ആണ് ക്ലാസുകൾ ഉണ്ടാകുക.
(ഓരോ ദിവസവും ക്ലാസ് തുടങ്ങുന്നതിനു തൊട്ടു മുമ്പ് google meet ID ഈ ഗ്രൂപ്പിൽ തരുന്നതാണ്)

പ്രഗല്ഭരായ Visiting Professors ആറന്മുള എഞ്ചിനീയറിങ് കോളേജിലെ Live Platform ൽ വന്നെത്തി നടത്തുന്ന ക്ലാസുകൾ ആണ്.

ഓരോ ചാപ്റ്റർ ലെയും പ്രധാനപ്പെട്ട ആശയങ്ങളും ചോദ്യങ്ങളും നിങ്ങൾക്കായി ക്ലാസ് എടുക്കും.
ഓരോ ദിവസത്തെയും class topics തലേദിവസം അറിയിക്കുന്നതാണ്

Share

Leave a Reply

Your email address will not be published. Required fields are marked *