College Code AEC

100%Placement

Event Updates

Induction Programme for UG/PG Learners 2025

ആറന്മുളയിൽ മെഗാ തൊഴിൽ മേള Date : ഒക്ടോബർ 23 Place : College of Engineering, Aranmula ആറന്മുള എൻജിനീയറിങ് കോളേജും പന്തളം ബ്ലോക്ക് പഞ്ചായത്തും വിജ്ഞാനകേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽമേള 2025 ഒക്ടോബർ 23ന് ആറന്മുള എഞ്ചിനീയറിങ് കോളേജിൽ വെച്ച് നടക്കുന്നു. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവർക്ക് വരെയും അപേക്ഷിക്കാം. തൊഴിൽമേളയിലേക്ക് QR Code സ്കാൻ ചെയ്‌കയോ അല്ലങ്കിൽ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ് രജിസ്ട്രേഷൻ https://forms.gle/xv2FCLDoaGw8ahte6 കൂടുതൽ വിവരങ്ങൾക്ക് 94955 48856

MATRIX- A 3 days IoT and Robotic workshop

Click here for details

Take Your Right Steps

Prior registration requires. Click here for registration

Blood Donation Camp

National Service Scheme Colleg of Engineering Aranmula is planning to conduct a Blood Donation Camp on 20/08/2019

Need Help?