Written test for the selection of Ad hoc Faculty –
Instructions to Candidates
1. The date of written test is 22-11-2021, 11 A.M. at the opted College.
2. The candidate should report at the college with photo identity card and
originals of Certificates/Grade cards/Mark sheets/Documents to prove
their credentials by 9.30 A.M. on the date of examination (22/11/21).
3. The examination is of 1-hour duration with 50 multiple-choice
questions. There will be no negative marking for wrong answers.
4. Candidates have to mark their answers in the space provided in the
question paper itself. Loose sheets will be provided for rough work.
Sd/-
Director, CAPE
തീയതി :11/11/2021
അറിയിപ്പ്
ആറന്മുള എഞ്ചിനീയറിംഗ് കോളേജിൽ സ്വീപ്പർ തസ്തികയിൽ 09.11.2021 നു നടത്താനിരുന്ന കരാർ നിയമനം 16.11.2021 ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.പ്രായപരിധി 45 വയസ്സ്. ഉദ്യോഗാർത്ഥികൾ വയസു തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അന്നേ ദിവസം രവിലെ 10.30 നു കോളേജിൽ നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് താൽപര്യപ്പെടുന്നു.
പ്രിൻസിപ്പാൾ
തീയതി :01.07.2022
അറിയിപ്പ്
ആറന്മുളയിൽ പ്രവർത്തിക്കുന്ന കേപ്പ് എഞ്ചിനീയറിംഗ് കോളേജിൽ ലൈബ്രേറിയൻ , ഡ്രൈവർ കം അറ്റൻഡർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം.
യോഗ്യത
ലൈബ്രേറിയൻ – BLISc
ഡ്രൈവർ കം അറ്റൻഡർ – 10 പാസ് ,LMV ലൈസൻസ്
ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 06.07.2022 ബുധനാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ നടത്തപെടുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
പ്രിൻസിപ്പാൾ